#കഫർന്നഹും യേശുവിന്റെ പട്ടണം.
കാനാവിലെ കല്യാണവീട്.
ഗലീലാ കടൽ.
ജോർദാനിലെ കാഴ്ചകൾ.
യേശു 5 അപ്പവും 2 മീനുംകൊണ്ട് 5000 പേരെ പോഷിപ്പിച്ചതായ സ്ഥലം.
ശീമോൻ പത്രോസിന്റെ അമ്മാവിയമ്മയുടെ കഠിനജ്വരം സൗഖ്യമാക്കിയ സ്ഥലം.
Lazarus Tomb.
ശീമോന്റെ ശൂന്യമായ പടകിനെ യേശു നിറച്ചതായ സ്ഥലം.